പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രംആരാധന മഹോത്സവം ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
പയ്യന്നൂർ: ഉത്തര കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന പയ്യന്നൂർ പെരുമാളുടെ ഈ വർഷത്തെ ആരാധന മഹോത്സവം പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ . ആരാധന മഹോത്സവം ഹരിത പ്രോട്ടോക്കോൾ പ്രകാരം നടത്തുന്നതിനായി ക്ഷേത്ര...